ഹർത്താൽ‍ ജനങ്ങള്‍ ഏറ്റെടുത്ത് വിജയിപ്പിക്കുകയായിരുന്നുവെന്നും അദ്ദേഹം പറ‍ഞ്ഞു


തിരുവനന്തപുരം: യുഡിഎഫ് ഹർത്താ പൂണ്ണ വിജയമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.ത്താജനങ്ങള്ഏറ്റെടുത്ത് വിജയിപ്പിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽസംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒറ്റപ്പെട്ട ആക്രമങ്ങളെ പെരുപ്പിച്ചു കാണിക്കാന്ക്കാശ്രമിക്കുകയാണ്. ബിജെപിയും സിപിഎമ്മും ഹർത്താലിനെ എതിർത്തിട്ടും കോണ്ഗ്രസിനൊപ്പം നിന്ന് ത്താവിജയിപ്പിച്ച ജനങ്ങളോട് നന്ദി പറയുന്നുവെന്നും ചെന്നിത്തല പറഞ്ഞു.

ത്താലിനിടയിയുഡി എഫ് അക്രമം നടത്തിയെന്ന് പറയുന്നത് അടിസ്ഥാന രഹിതമാണെന്നും അക്രമം നടത്തരുതെന്ന് പ്രവർത്തക നിര്ദ്ദേശം കിയിരുന്നതായും ചെന്നിത്തല വ്യക്തമാക്കി


Post A Comment: