ഈ മാസം 13 ന് സംസ്ഥാനത്ത് യു ഡി എഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചുതിരുവനന്തപുരം: ഈ മാസം 13 ന് സംസ്ഥാനത്ത് യു ഡി എഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. ജനദ്രോഹ നയങ്ങളില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ജനങ്ങളെ ദ്രോഹിക്കുന്നെന്ന് ചെന്നിത്തല ആരോപിച്ചു.

Post A Comment: