കേന്ദ്ര സര്‍ക്കാറിനെതിരെ യു.ഡി.എഫുമായി ചേര്‍ന്ന് സമരം നടത്താന്‍ തയാറാണെന്ന കോടിയേരിയുടെ നിലപാടിനെ സ്വാഗതം ചെയ്യുന്നുവെന്ന് കെ.പി.സി.സി അധ്യക്ഷന്‍ എം.എം ഹസന്‍.


വേങ്ങര: കേന്ദ്ര സര്‍ക്കാറിനെതിരെ യു.ഡി.എഫുമായി ചേര്‍ന്ന് സമരം നടത്താന്‍ തയാറാണെന്ന കോടിയേരിയുടെ നിലപാടിനെ സ്വാഗതം ചെയ്യുന്നുവെന്ന് കെ.പി.സി.സി അധ്യക്ഷന്‍ എം.എം ഹസന്‍. പെട്രോള്‍ നികുതി കുറക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറായാല്‍ ഇടതുപക്ഷവുമായി ചേര്‍ന്ന് സമരത്തിന് യു.ഡി.എഫ് തയാറാണ്. ഇന്ധന നികുതി സംസ്ഥാന സര്‍ക്കാര്‍ കുറച്ച ശേഷം യോജിച്ചുള്ള സമരത്തെ കുറിച്ച്‌ ചര്‍ച്ച ചെയ്യാമെന്നും ഹസന്‍ മാധ്യമങ്ങളോട് പറഞ്ഞു.

Post A Comment: