സോളാര്‍ കേസ് പാര്‍ട്ടിക്ക് ഒരു ക്ഷീണവും ഉണ്ടാക്കിയിട്ടില്ലെന്ന് കെപിസിസി അധ്യക്ഷന്‍ എം.എം. ഹസന്‍.
തിരുവനന്തപുരം: സോളാര്‍ കേസ് പാര്‍ട്ടിക്ക് ഒരു ക്ഷീണവും ഉണ്ടാക്കിയിട്ടില്ലെന്ന് കെപിസിസി അധ്യക്ഷന്‍ എം.എം. ഹസന്‍. കേസ് നേരിടാന്‍ ഹൈക്കമാന്‍ഡിന്‍റെ പിന്തുണയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തില്‍ എഐസിസി വക്താവ് മനു അഭിഷേക് സിംഗ്വി എല്ലാ പിന്തുണയും നല്‍കിയിട്ടുണ്ട്. കമ്മീഷന്‍ റിപ്പോര്‍ട്ട് തരാന്‍ നിയമമില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞത് ദഹിക്കാത്ത കാര്യമാണെന്നും ഹസന്‍ പറഞ്ഞു.

Post A Comment: