സര്‍ക്കാരിന് വഴങ്ങാത്ത ഉദ്യോഗസ്ഥര്‍ക്കുമേല്‍ പ്രതികാര നടപടി സ്വീകരിക്കുന്നുവെന്നും ഹസ്സന്‍ കുറ്റപ്പെടുത്തി.
തിരുവനന്തപുരം: സോളാര്‍ കേസില്‍ സര്‍ക്കാരിന്റേത് പ്രതികാര നടപടിയെന്ന ഡി.ജി.പി എ. ഹേമചന്ദ്രന്‍റെ വെളിപ്പെടുത്തല്‍ യു.ഡി.എഫ് വാദം ബലപ്പെടുത്തുന്നതാണെന്ന് കെ പി സി സി പ്രസിഡന്റ് എം.എം ഹസ്സന്‍. സര്‍ക്കാരിന് വഴങ്ങാത്ത ഉദ്യോഗസ്ഥര്‍ക്കുമേല്‍ പ്രതികാര നടപടി സ്വീകരിക്കുന്നുവെന്നും ഹസ്സന്‍ കുറ്റപ്പെടുത്തി.

Post A Comment: