തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ചൈല്‍ഡ് ഡെവലപ്‌മെന്റ് സെന്ററില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ ക്ലിനിക്കല്‍ ചൈല്‍ഡ് ഡെവലപ്‌മെന്റ് ബിരുദധാരികളില്‍ നിന്നും അപ്രന്റീസ് ട്രെയിനികളെ തെരഞ്ഞെടുക്കുന്നു.തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ചൈല്‍ഡ് ഡെവലപ്‌മെന്റ് സെന്ററില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ ക്ലിനിക്കല്‍ ചൈല്‍ഡ് ഡെവലപ്‌മെന്റ് ബിരുദധാരികളില്‍ നിന്നും അപ്രന്റീസ് ട്രെയിനികളെ തെരഞ്ഞെടുക്കുന്നു. ഒരു വര്‍ഷമാണ് പരിശീലന കാലാവധി. ഒക്‌ടോബര്‍ 20 ന് രാവിലെ 11 മണിക്ക് അഭിമുഖം നടത്തുമെന്ന് ഡയറക്ടര്‍ (സി.ഡി.സി) അറിയിച്ചു. വിശദവിവരങ്ങള്‍ക്ക്  . ഫോണ്‍: 0471 2553540.

Post A Comment: