വയനാട് തോല്‍പ്പെട്ടിയില്‍ നിന്നു ആറ് കിലോ കഞ്ചാവ് പിടികൂടി




വയനാട്: വയനാട് തോല്‍പ്പെട്ടിയില്‍ നിന്നു ആറ് കിലോ കഞ്ചാവ് പിടികൂടി. സ്വകാര്യ ബസില്‍ കടത്തുകയായിരുന്ന കഞ്ചാവാണ് എക്സൈസ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ടു തൃശൂര്‍ സ്വദേശിയായ സനു വില്‍സനെ എക്സൈസ് കസ്റ്റഡിയില്‍ എടുത്തു.

Post A Comment: