മുഴുപ്പിലങ്ങാട് ബീച്ചിന് സമീപം ചൂണ്ടയിടുന്നതിനിടെ ഞായറാഴ്ച വൈകീട്ട് 5.30 ഓടെ ആയിരുന്നു ആക്രമണം


കണ്ണൂർ ‍:  മുഴുപ്പിലങ്ങാട് ബീച്ചിനടുത്തുവച്ച് ആര്‍.എസ്.എസ് മണ്ഡല്കാര്യവാഹകിന് വെട്ടേറ്റു. നിതീഷ് (38) നാണ് ആക്രമണത്തില്പരിക്കേറ്റത്പരിക്ക് ഗുരുതരമല്ല.
മുഴുപ്പിലങ്ങാട് ബീച്ചിന് സമീപം ചൂണ്ടയിടുന്നതിനിടെ ഞായറാഴ്ച വൈകീട്ട് 5.30 ഓടെ ആയിരുന്നു ആക്രമണം. തലയ്ക്കും കൈയ്ക്കും കാലിനും വെട്ടേറ്റ നിതീഷിനെ കോഴിക്കോട് മെഡിക്കല്കോളേജില്പ്രവേശിപ്പിച്ചു.
 സി.പി.എമ്മാണ് ആക്രമണത്തിന് പിന്നിലെന്ന് ബി.ജെ.പി ആരോപിച്ചു.


Post A Comment: