പോത്തൻമാലിച്ചിറയിൽ സുനു-ബീന ദമ്പതികളുടെ മൂത്ത മകൻ സുബിൻ (25) ആണ് മരണപ്പെട്ടത്



കണ്ണൂർ: പൊട്ടപ്ലാവ് ഏഴരക്കുണ്ട് വെള്ളച്ചാട്ടത്തി ഇന്ന് ഉച്ചകഴിഞ്ഞ് നാലരയോടു കൂടി കൂട്ടുകാരുമൊത്ത് കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചത്
പുലിക്കുരുമ്പയിലെ പോത്തമാലിച്ചിറയി സുനു-ബീന ദമ്പതികളുടെ മൂത്ത മക സുബി (25) ആണ് മരണപ്പെട്ടത് സ്റ്റുഡറ് വിസയി ഇറ്റലിക്ക് പോകാനിരിക്കെയാണ് മരണം സുബിനെ തട്ടിയെടുത്തത്. സഹോദരങ്ങ: ശ്യാം, ജീവമൃതദേഹം പരിയാരം മെഡിക്ക കോളേജിലേക്ക് കൊണ്ടുപോയി.


Post A Comment: