അർദ്ധരാത്രിയിൽ പ്രതിയെ തേടിയെത്തിയ പൊലീസ് വീടിന് നേരെ ആക്രമണം നടത്തിയതായി ആരോപണം

എരുമപ്പെട്ടി: അദ്ധരാത്രിയി   പ്രതിയെ തേടിയെത്തിയ പൊലീസ് വീടിന് നേരെ ആക്രമണം നടത്തിയതായി ആരോപണം .

 പ്രതി വീട്ടിലില്ലെന്ന് തിരിച്ചറിഞ്ഞ പൊലീസ് വീടിന്റെ ജന ചില്ലുക അടിച്ചു തകക്കുകയും വാഹനങ്ങക്ക് കേടുപാടുക വരുത്തുകയും ചെയ്തുവെന്നാണ് പറയുന്നത്  തൃശൂ വരവൂ പഞ്ചായത്തിലെ ഇട്ടോണം  ചേലൂപീടികയി ഹമീദിന്റെ വീടിന് നേരെയാണ്  ചാലിശ്ശേരി പൊലീസ് ആക്രമണം നടത്തിയത്. രണ്ടാഴ്ച മുമ്പ് ചാലിശ്ശേരി പൊലീസ് വാഹന പരിശോധന നടത്തുന്നതിനിടയി രേഖക കൈവശമില്ലാതെ  ബൈക്ക് ഓടിച്ചതിന് ഹമീദിന് പിഴചുമത്തിയിരുന്നു.പിഴ തുകയെ ചൊല്ലി ഹമീദും പൊലീസ് ഉദ്യോഗസ്ഥരുമായി വാക്കേറ്റം നടന്നു. തുടന്ന് പൊലീസിന്റെ കൃത്യ നിവ്വഹണം തടസപെടുത്തിയെന്ന് കാണിച്ച് ജാമ്യമില്ലാത്ത വകുപ്പ് ചുമത്തി ഹമീദിനെതിരെ പൊലീസ് കേസെടുത്തു. ഹമീദ് ഹൈക്കോടതിയെ സമീപിച്ചതിനെ തുടന്ന് കോടതി മുകൂ ജാമ്യം അനുവദിച്ചിട്ടുണ്ട്. ഉത്തരവ് ഇന്ന് ലഭിക്കുമെന്ന് മനസിലാക്കിയ പൊലീസ്  അതിന് മുമ്പ് ഹമീദിനെ പിടികൂടുന്നതിന്  വേണ്ടി അദ്ധരാത്രിയി വീട്ടിലെത്തുകയായിരുന്നു. മൂന്ന് വാഹനങ്ങളിലായി എത്തിയ പൊലീസ് വീട് വളയുകയും കോളിംഗ് ബെല്ലടിച്ച് വീട്ടുകാരെ ഉണത്തി ഹമീദിനെ ഇറക്കി വിടാ ആവശ്യപ്പെട്ടു. ഈ സമയം ഹമീദ് വീട്ടി ഉണ്ടായിരുന്നില്ല. ഭാര്യ നെജിദയും ചെറിയ കുട്ടികളായ രണ്ട് പെമക്കളും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഹമീദ് ഇല്ലായെന്ന് അറിയിച്ച ഭാര്യ നെജിദയെ അസഭ്യം പറഞ്ഞ് പൊലീസ് വാതി ചവിട്ടി പൊളിക്കാ ശ്രമിച്ചു. ഫ്യൂസ് ഊരി വൈദ്യുതി വിശ്ചേദിച്ചതിന് ശേഷം വീടിന്റെ മുന്നിലേയും വശങ്ങളിലേയും  ജന ചില്ലുക അടിച്ച് തകക്കുകയും ചെയ്തുവത്രെ. വീടിന്റെ പോച്ചി കിടന്നിരുന്ന കുട്ടികളുടെ സൈക്കിളിനും ഓട്ടോറിക്ഷയ്ക്കും കേടുപാടുക ഉണ്ട്.
പൊലിസാണ് ആക്രമണം നടത്തിയതെന്ന് അയവാസികള്‍ പറഞ്ഞു. യുവതിയും പെകുട്ടികളും  മാത്രമുണ്ടായിരുന്ന വീട്ടി ചാലിശ്ശേരി  പൊലിസ് നടത്തിയ  അക്രമത്തിനെതിരെ വ പ്രതിഷേധം ഉയന്നിട്ടുണ്ട്. വീട്  നിലനിക്കുന്ന എരുമപ്പെട്ടി പോലീസിലും ഉയന്ന പൊലീസ് ഉദ്യോഗസ്ഥക്കും വീട്ടുകാ പരാതി നകിയിട്ടുണ്ട്.


Post A Comment: