കൊച്ചിയിൽ നടക്കുന്ന ഫിഫ അണ്ടർ 17 ലോക കപ്പിനോടനുബന്ധിച്ച് കൊച്ചി മെട്രോ സർവ്വീസ് നീട്ടുന്നു.


കൊച്ചിയി നടക്കുന്ന ഫിഫ അണ്ട 17 ലോക കപ്പിനോടനുബന്ധിച്ച് കൊച്ചി മെട്രോ സവ്വീസ് നീട്ടുന്നു. ജവഹലാ നെഹ്രു സ്റ്റേഡിയത്തി കളി നടക്കുന്ന 7, 10, 13,18 തിയതികളി 11.45 ന് മാത്രമേ മഹാരാജാസ് സ്റ്റേഷനി നിന്നും ട്രെയി പുറപ്പെടുകയുള്ളു. അതേസമയം ആലുവയി നിന്നും 11 മണിക്കാണ് ഈ ദിവസങ്ങളിലെ അവസാന ട്രെയി പുറപ്പെടുക. രാത്രി 9 മണി മുത എക്സട്രാ സവ്വീസ് നടത്തുന്നതിനെ കുറിച്ചും മെട്രോ അധികൃത ആലോചിക്കുന്നുണ്ട്. ഈ ദിവസങ്ങളി  ജവഹലാ നഹ്രു മെട്രോ സ്റ്റോഷനിലേക്കുള്ള പ്രവേശനം എട്രി A യിലൂടെയും പുറത്തേക്കിറങ്ങാനുള്ള വഴി എക്സിറ്റ് B യിലൂടെയും മാത്രമായിരിക്കും. സ്റ്റേഷന് പുറത്തുള്ള പ്രത്യേക കൗണ്ടറിലൂടെ മാത്രമേ ടിക്കറ്റുകകികയുള്ളു. കളി കാണാ പോകാനായി മെട്രോ ഉപയോഗിക്കുന്ന യാത്രക്കാരോട് അപ്പോ തന്നെ റിട്ടേ ടിക്കറ്റ് എടുക്കുവാനും മെട്രോ അധികൃത നിദ്ദേശിക്കുന്നു. അതേസമയം, ലോക കപ്പ് മത്സരം കാണാ എത്തുന്നവരുടെ സൗകര്യാത്ഥം ആലുവ മുതലായ സ്ഥലങ്ങളി എത്തിച്ചേരുന്ന ദീഘ ദൂര യാത്രികക്ക് പോലീസ് നിദേശിച്ചിട്ടുള്ള പാക്കിംഗ് ഇടങ്ങളി നിന്നും അടുത്തുള്ള മെട്രോ സ്റ്റേഷനിലേക്ക് പോലീസ് നിദേശം അനുസരിച്ച് ഓട്ടോയും വാനും ഉപ്പെടെ പ്രത്യേക ഫീഡവീസ് നടത്തുന്നതാണെന്ന് കെ എം ആ അധികൃത അറിയിച്ചു. കളി കണ്ട് മടങ്ങുന്നവക്കു രാത്രി വൈകിയും ഫീഡവീസ് നടത്തുന്നതാണ്.

Post A Comment: