കോട്ടയം ഡിപ്പോയുടെ കോഴിക്കോട് സൂപ്പർ ഫാസ്റ്റ് ആണ് അപകടത്തിൽ പെട്ടത്


പെരുമ്പാവൂ മൂവാറ്റുപുഴ റൂട്ടി കീഴില്ലത്തിനു സമീപം കെഎസ്ആടിസി ബസ് തടിലോറിയുമായി കൂട്ടിയിടിച്ചു . അപകടത്തി ബസ് പൂണ്ണമായും തകന്നു. യാത്രക്കാരെല്ലാവരും അദ്‌ഭുതകരമായി രക്ഷപ്പെട്ടു. കോട്ടയം ഡിപ്പോയുടെ കോഴിക്കോട് സൂപ്പ ഫാസ്റ്റ് ആണ് അപകടത്തി പെട്ടത്

Post A Comment: