സിപിഎം അക്രമങ്ങളില്‍ ഭയന്നിരിക്കുന്ന ജനങ്ങളുടെ പേടി മാറ്റാനാണ് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷാ കേരളത്തിലെത്തിയതെന്ന് കുമ്മനം രാജശേഖരന്‍.കോഴിക്കോട്: സിപിഎം അക്രമങ്ങളില്‍ ഭയന്നിരിക്കുന്ന ജനങ്ങളുടെ പേടി മാറ്റാനാണ് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷാ കേരളത്തിലെത്തിയതെന്ന് കുമ്മനം രാജശേഖരന്‍. ഇന്ത്യയില്‍ എവിടെയും സഞ്ചരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയനുള്ളതുപോലെ അമിത്ഷായ്ക്കും സഞ്ചാര സ്വാതന്ത്ര്യമുണ്ട്. ജനരക്ഷാ യാത്രയില്‍ പങ്കെടുക്കാന്‍ 17ന് അമിത്ഷാ വീണ്ടും വരുമെന്നും കുമ്മനം പറഞ്ഞു.

Post A Comment: