വൈശേരി കുരിശുപള്ളിക്കു സമീപത്താണു ആക്രമിക്കപ്പെട്ടത്. കടയടച്ചു വീട്ടിലേക്കു കാറിൽ മടങ്ങുന്നതിനിടെ പ്രാർഥിക്കാനിറങ്ങിയതായിരുന്നു


കുന്നംകുളം:  വ്യാപാരിയെ അടിച്ചുവിഴ്ത്തി ആറര ലക്ഷം രൂപ കവന്ന സംഭവത്തി പൊലീസ് അന്വേഷിക്കുന്ന പ്രതികളി ഒരാളുടെ രേഖാചിത്രം അന്വേഷണ സംഘം തയാറാക്കി. ജി.വി. പ്ലാസ്റ്റിക് ഉടമ വൈശേരി പുലിക്കോട്ടി ഗെറിയെ (45) ആക്രമിച്ചാണു ചൊവ്വാഴ്ച രാത്രി പതിനൊന്നരയോടെ പണം തട്ടിയത്. ആക്രമണത്തിന് ഇരയായ ഗെറി കിയ സൂചന പ്രകാരമാണു വിദഗ്ധ രേഖാചിത്രം വരച്ചത്. പിന്നീടു പ്രതിയുമായി ചിത്രത്തിനു പൊരുത്തം സ്ഥിരീകരിച്ചു.
കാട്ടകാമ്പാ സഹകരണ ബാങ്കിന്റെ പെങ്ങാമുക്ക് ശാഖയ്ക്കു മുപിലുള്ള സിസിടിവിയി പതിഞ്ഞ പ്രതികളെന്നു കരുതുന്ന ബൈക്ക് യാത്രികരുടെ ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. കേസി അന്വേഷണ സംഘത്തിന് ആദ്യ തുമ്പു ലഭിച്ചത് ദൃശ്യങ്ങളി നിന്നാണ്. സംഭവ ദിവസം മോഷണ സമയത്തിനു ശേഷം രണ്ടു ബൈക്കുക പെങ്ങാമുക്ക് ജംക്ഷനിലുള്ള ബാങ്കിനു മുപിലൂടെ പോകുന്ന ദൃശ്യമാണു ലഭ്യമായത്.
സാങ്കേതിക വിദ്യ ഉപയോഗിച്ച് ഇൗ ദൃശ്യം വികസിപ്പിച്ചു വാഹനവും സഞ്ചരിക്കുന്നവരെയും തിരിച്ചറിയാനും ഉൗജിതശ്രമം നടത്തുന്നുണ്ട്. കൂടാതെ ഇൗ മേഖലയി മറ്റ് എവിടെയെങ്കിലും ഇത്തരം ക്യാമറകളി ദൃശ്യം ലഭിക്കുമോ എന്നും പരിശോധിക്കുന്നു. വൈശേരി കുരിശുപള്ളിക്കു സമീപത്താണു ഗെറി ആക്രമിക്കപ്പെട്ടത്. കടയടച്ചു വീട്ടിലേക്കു കാറി മടങ്ങുന്നതിനിടെ പ്രാഥിക്കാനിറങ്ങിയതായിരുന്നു. സമയം പണമടങ്ങിയ ബാഗ് കാറിലാണു സൂക്ഷിച്ചിരുന്നത്. 

Post A Comment: