കുറ്റിപ്പുറത്ത് 79 ലക്ഷം രൂപയുടെ കുഴല്‍പണം പിടികൂടി


മലപ്പുറം: കുറ്റിപ്പുറത്ത് 79 ലക്ഷം രൂപയുടെ കുഴല്‍പണം പിടികൂടി. കുറ്റിപ്പുറത്ത് ട്രെയിന്‍ ഇറങ്ങിയ വേങ്ങര സ്വദേശികളില്‍ നിന്നാണു പണം പിടിച്ചെടുത്തത്. പണം കൊണ്ടുവന്ന അബ്ദുറഹ്മാന്‍, സിദ്ദിഖ് എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. പിടിച്ചെടുത്ത 70 ലക്ഷം രൂപയുടെ കുഴല്‍ പണം വേങ്ങര ഉപതിരഞ്ഞെടുപ്പുമായി എത്തിച്ച പണമാണോയെന്ന് പോലീസ് അന്വേഷിക്കുന്നു.

Post A Comment: