ദുബായില്‍ ആകാശത്ത് ഉല്‍ക്കകള്‍ പ്രത്യക്ഷപ്പെട്ടു. തിങ്കളാഴ്ച വൈകുന്നേരം 7.30 ഓടെയാണ് സംഭവം


ദുബായ്: ദുബായില്‍ ആകാശത്ത് ഉല്‍ക്കകള്‍ പ്രത്യക്ഷപ്പെട്ടു. തിങ്കളാഴ്ച വൈകുന്നേരം 7.30 ഓടെയാണ് സംഭവം. പ്രകാശത്തോടെ മൂന്ന് തീഗോളങ്ങള്‍ അതിവേഗത്തില്‍ നീങ്ങുന്ന കാഴ്ചയാണ് കണ്ടത്. പിന്നീട് ഇത് കത്തിതീര്‍ന്നു. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും നിരവധി പേര്‍ ട്വിറ്ററിലും മറ്റു സോഷ്യല്‍ മീഡിയ പേജുകളിലും പോസ്റ്റ് ചെയ്തിട്ടുണ്ട്.

Post A Comment: