ആഗോളവത്കരണ യുഗത്തില്‍ ഇന്ത്യ മാറ്റത്തിന്‍റെ പാതയിലാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിപാട്ന: ആഗോളവത്കരണ യുഗത്തില്‍ ഇന്ത്യ മാറ്റത്തിന്‍റെ പാതയിലാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നേരത്തെ ഒരു വിദേശി തന്നോട് ഇന്ത്യ ഇപ്പോഴും പാമ്പാട്ടികളുടെ നാടാണോ എന്ന് അന്വേഷിച്ചിരുന്നു. എന്നാല്‍ പാമ്പിനോടൊപ്പമുള്ള കളിയൊക്കെ നിര്‍ത്തിയെന്നും ഇപ്പോഴത്തെ കളി എലികളോടൊപ്പമാണെന്നും മോദി മറുപടി നല്‍കി. ഇന്ത്യയുടെ കമ്പ്യൂട്ടര്‍ വിപ്ലവം ഉദ്ദേശിച്ചുകൊണ്ടാണ് പ്രധാനമന്ത്രി എലി(മൗസ്)എന്ന് വിവരിച്ചത്. പാട്‌ന സര്‍വകലാശാലയുടെ നൂറാം വാര്‍ഷികാഘോഷത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളുടെ പ്രശ്നങ്ങക്ക് ക്രിയാത്മക പരിഹാരം കാണുന്നതിനെ കുറിച്ച് യുവജനങ്ങ ചിന്തിക്കണം. ക്രിയാത്മകതയാണ് വളച്ചയുടെ താക്കോ. പഠിപ്പിക്കുക എന്ന പരമ്പരാഗത രീതിയി നിന്ന് ക്രിയാത്മകമായി പഠിക്കുന്ന രീതിയിലേക്ക് നമ്മുടെ സവകലാശാലക മാറണം. 10 പൊതു -സ്വകാര്യ സവകലാശാലകക്ക് 10,000 കോടി രൂപ കേന്ദ്ര സഹായം നകി അഞ്ചു വഷത്തിനിടെ ലോക നിലവാരത്തിലെത്തിക്കുമെന്ന് മോദി പറഞ്ഞു.

Post A Comment: