തിരുവനന്തപുരം നഗരൂരില്‍ യുവാവ് കുത്തേറ്റ് മരിച്ചു.തിരുവനന്തപുരം: തിരുവനന്തപുരം നഗരൂരില്‍ യുവാവ് കുത്തേറ്റ് മരിച്ചു. തണ്ണീര്‍ക്കോണം സ്വദേശി ശിവദത്ത് ആണ് മരിച്ചത്. സുഹൃത്തുക്കളുമായുള്ള തര്‍ക്കമാണ് കത്തികുത്തില്‍ കലാശിച്ചതെന്ന്‍ പോലീസ് പറഞ്ഞു. പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഉടനെ പിടികൂടുമെന്നും പോലീസ് വ്യക്തമാക്കി.

Post A Comment: