ചാലക്കുടിയിലെ വസ്തു ഇടപാടുകാരന്‍റെ കൊലക്കേസില്‍ അ‍ഡ്വ. സി.പി.ഉദയഭാനുവിന് കുരുക്കായി ദൃശ്യങ്ങള്‍ചാലക്കുടിയിലെ വസ്തു ഇടപാടുകാരന്‍റെ കൊലക്കേസില്‍ അ‍ഡ്വ. സി.പി.ഉദയഭാനുവിന് കുരുക്കായി ദൃശ്യങ്ങള്‍.  കൊല്ലപ്പെട്ട രാജീവിന്‍റെ വീട്ടിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. ഉദയഭാനു രാജീവിന്‍റെ വീട്ടില്‍ പലതവണ വന്നതിന് ദൃശ്യങ്ങള്‍ തെളിവ്. മറ്റു നിര്‍ണായക തെളിവുകളും പൊലീസിന് ലഭിച്ചിട്ടുണ്ട്.

Post A Comment: