കൊടുങ്ങല്ലൂർ ശൃംഗപുരം ആളംപറമ്പിൽ മുഹമ്മദ് സിയാദ് ആണ് മരിച്ചത്കൊടുങ്ങല്ലൂ ശ്രീനാരായണംപുരം  കെ ജി നഗറി കാര്തടഞ്ഞുനിര്ത്തി യുവാവിനെ കുത്തികൊന്നു.രണ്ടു പേക്ക് പരിക്കേറ്റുകൊടുങ്ങല്ലൂ ശൃംഗപുരം ആളംപറമ്പി മുഹമ്മദ് സിയാദ് ആണ് മരിച്ചത്ബുധനാഴ്ച രാത്രി ഏഴുമണിക്കായിരുന്നു സംഭവം.  സുഹൃത്തുകളുമൊത്ത് കാറില്‍ കൂളിമുട്ടത്തേക്ക് പോകുകയായിരുന്ന സിയാദിനെ ശ്രീനാരായണപുരം ഇരുപത്തിയഞ്ചാംകല്ലിന് പടിഞ്ഞാറു ഭാഗത്തുളള എ.കെ.ജി നഗറില്‍ വെച്ച് ഒരു സംഘം യുവാക്കള്‍ കാര്‍ തടഞ്ഞുനിര്‍ത്തി പിടിച്ചിറക്കി ഇരുമ്പ് വടികൊണ്ട്  അടിച്ചും കുത്തിയും കൊലപ്പെടുത്തിയത്.. നെഞ്ചിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണമെന്ന് പോലിസ് പറഞ്ഞു. സിയാദ് സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു. കാറിലുണ്ടായിരുന്ന സിയാദിന്റെ സുഹൃത്തുക്കളായ സ്മിജേഷ് (24), സഞ്ജയന്‍ (26) എന്നിവര്‍ തടയാന്‍ ശ്രമിച്ചപ്പോള്‍ ഇവര്‍ക്കും മര്‍ദ്ദനമേറ്റിട്ടുണ്ട്. ഇവരെ  താലുക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് പരിക്കേറ്റവര്‍ പറഞ്ഞു. ശൃംഖപുരത്ത് ഇലക്ട്രിക്കല്‍ ജോലി നടത്തിവരികയാണ് സിയാദ്
ഓണത്തോടനുബന്ധിച്ച് .കെ.ജി നഗരില്നടന്ന ഓണക്കളിക്കിടെ സിയാദും പ്രദേശത്തെ ഏതാനും യുവാക്കളും തമ്മില്തര്ക്കവും ഉന്തും തള്ളും നടന്നിരുന്നു. തുടര്ന്ന് ഇരുകൂട്ടരും പരസ്പരം വെല്ലുവിളകളും നടത്തിയിരുന്നതായി പോലിസ് പറയുന്നു. കുത്തേറ്റ് വീണ സിയാദിനെ മറ്റ് സുഹൃത്തുക്കള്ചേര്ന്നാണ് താലൂക്കാശുപത്രിയിലെത്തിച്ചത്. സംഭവത്തിലുള്പ്പെട്ടവരെക്കുറിച്ച് പോലിസിന് വിവരം ലഭിച്ചതായി സൂചനയുണ്ട്. സംഭവത്തില്രാഷ്ട്രീയമില്ലെന്നും പോലിസ് പറഞ്ഞുകൊടുങ്ങല്ലൂര്താലൂക്ക് ആശുപത്രിയില്സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്ന് മെഡിക്കല്കോളജ് ആശുപത്രിയിലെ പോസ്റ്റ്മോര്ട്ടത്തിനുശേഷം സംസ്കരിക്കും. ഇരിങ്ങാലക്കുട ഡിവൈഎസ്പി ഫേമസ് വര്ഗ്ഗീസിന്റെ നേതൃത്വത്തില്കൊടുങ്ങല്ലൂര്സിഐ പി. സി. ബിജുകുമാറും എസ് . മുകുന്ദനും മതിലകം എസ് മനു വി. നായരും ആശുപത്രിയിലെത്തി മേല്നടപടികള്സ്വീകരിച്ചു. പിതാവ് ഉപേക്ഷിച്ച സിയാദും കുടുംബവും മാതാവ് സുബൈദയുടെ വീട്ടിലാണ് താമസം. അന്സിയ ഏക സഹോദരിയാണ്. കൊലപാതകത്തില്പ്രതിഷേധിച്ച് നാളെ തൃശൂര്ജില്ലയില്സി.പി.എം ഹര്ത്താലിന് ആഹ്വാനം ചെയ്തതായി സോഷ്യല്മീഡിയയില്പ്രചരിക്കുന്നത് വ്യാജ വാര്ത്തയാണന്നും ഇത്തരം വാര്ത്തകള്പ്രചരിപ്പിക്കരുതെന്നും ബന്ധപ്പെട്ടവര്അറിയിച്ചു 

Post A Comment: