പൂനെയില്‍ മലയാളി വീട്ടമ്മയെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തി.

മുംബൈ: പൂനെയില്‍ മലയാളി വീട്ടമ്മയെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തി. വിശ്രാന്ത്വാഡിയിലെ വീട്ടിലാണ് രാധാ മാധവന്‍ നായരെയാണ് (62) മരിച്ചനിലയില്‍ കണ്ടെത്തിയത്. കഴുത്തുമുറിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. വീട്ടില്‍ സൂക്ഷിച്ചിരുന്ന പണവും ആഭരണവും മോഷണം പോയതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ബന്ധുക്കളുടെ പരാതിയില്‍ അന്വേഷണം തുടരുകയാണ്.

Post A Comment: