എരുമപ്പെട്ടിയിൽ കേന്ദ്രീയ വിദ്യാലയം യാഥാർത്ഥ്യമാകുന്നു. എം.പി. പി.കെ.ബിജുവിന്‍റെ നിരന്തരമായ ഇടപെടലുകളാണ് പദ്ധതി നടപ്പിലാക്കാൻ ഇടയാക്കിയത്.

തൃശൂര്‍: എരുമപ്പെട്ടിയി കേന്ദ്രീയ വിദ്യാലയം യാഥാത്ഥ്യമാകുന്നു. എം.പി. പി.കെ.ബിജുവിന്‍റെ നിരന്തരമായ ഇടപെടലുകളാണ് പദ്ധതി നടപ്പിലാക്കാ ഇടയാക്കിയത്. കളക്ടറുടെ ചേമ്പറി ചേന്ന  ജനപ്രതിനിധികളുടേയും ഉദ്യോഗസ്ഥരുടേയും യോഗത്തി സ്ഥലം വിട്ട് നകാനുള്ള  പ്രാരംഭ നടപടിക ആരംഭിക്കാ തീരുമാനമായി.
1997 ചേന്ന തലപ്പിള്ളി താലൂക്ക് വികസന യോഗത്തിലാണ് വടക്കാഞ്ചേരി കേന്ദ്രീകരിച്ച് കേന്ദ്രീയ വിദ്യാലയം ആരംഭക്കണമെന്ന ആശയത്തിന് തുടക്കം കുറിച്ചത്. ഇതിനാവശ്യമായ സ്ഥലം എരുമപ്പെട്ടി പഞ്ചായത്തിലെ മങ്ങാട് മേച്ചി കാട് കുന്നിപ്രദേശത്ത് കണ്ടെത്തുകയും ചെയ്തു. എന്നാ ഇതിനാവശ്യമായ ആയിരം കേന്ദ്ര സക്കാ ജീവനക്കാരില്ലെന്നുള്ള കേന്ദ്രീയ വിദ്യാലയം സംഗത ഡെപ്യുട്ടി കമ്മീഷ്ണറുടെ റിപ്പോട്ടിന്റെ അടിസ്ഥാനത്തി പദ്ധതി നടപ്പിലാക്കാ കഴിഞ്ഞില്ല. തുടന്ന് 2012 എം.പി. പി.കെ.ബിജു  എരുമപ്പെട്ടിയി കേന്ദ്രീയ വിദ്യാലയം അനുവദിക്കണമെന്ന ആവശ്യം  ലോകസഭയി ഉന്നയിച്ചു. ഇതിനെ തുടന്ന് സംഗത ബോഡ് ചട്ടത്തി ഭേദഗതി വരുത്തി  ജീവനക്കാരുടെ എണ്ണം ആയിരത്തി നിന്നും  അഞ്ഞൂറായി നിശ്ചയിച്ചു. തുടന്ന് ജില്ലാകളക്ട എരുമപ്പെട്ടിയി കേന്ദ്രീയ വിദ്യാലയത്തിനായി സംഗത കമ്മീഷ്ണക്ക് അപേക്ഷ പുനസമപ്പിച്ചു. 2015 എം.പി. പി.കെ.ബിജു കേന്ദ്രീയ വിദ്യാലയം അനുവദിക്കണമെന്ന ആവശ്യം വീണ്ടും ലോക സഭയി ഉന്നയിക്കുകയും സ്ഥലം ലഭിക്കുന്ന മുറയ്ക്ക് അനുവദിയ്ക്കാമെന്ന് കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രാലയത്തി  നിന്നും 2017 മാച്ചി അറിയിപ്പ് ലഭിക്കുകയുമുണ്ടായി.എം.പി. പി.കെ.ബിജു നകിയ കത്തിന്റെ അടിസ്ഥാനത്തി  കഴിഞ്ഞ ജൂലൈമാസത്തി മുഖ്യമന്ത്രി വിളിച്ച് ചേത്ത യോഗത്തി  സംസ്ഥാന സക്കാ പദ്ധതി നടപ്പിലാക്കാ തീരുമാനമെടുത്തു. ഇതിന് എരുമപ്പെട്ടി ഗ്രാമപഞ്ചായത്ത് പൂണ്ണമായും അനുകൂല നിലപാട് അറിയിച്ചതോടെയാണ് നടപടി ക്രമങ്ങ ആരംഭിച്ചത്.പി.കെ.ബിജുവിന്റെ നിദ്ദേശ പ്രകാരം ജില്ലാ കളക്ടറുടെ ചേമ്പറി ചേന്ന യോഗത്തി എരുമപ്പെട്ടിയിലെ കേന്ദ്രീയ വിദ്യാലയം യാഥാത്ഥ്യമാക്കാനുള്ള നടപടിക്രമങ്ങ ത്വരിത ഗതിയി പൂത്തിയാക്കാ തീരുമാനമായി.യോഗത്തി ജില്ലാ കളക്ട ഡോ.എ.കൗശിക, വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.ബസന്ത് ലാ, എരുമപ്പെട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മീന ശലമോ, വൈസ് പ്രസിഡന്റ് കെ.ഗോവിന്ദകുട്ടി, തലപ്പിള്ളി തഹസിദാ വി.എ.അഖിലേശ്വര, ഡെപ്യൂട്ടി തഹസിദാ. തുളസീധര, കേന്ദ്രീയ വിദ്യാലയം പ്രിസിപ്പാമാരായ എ.പി.വിനോദ്കുമാ,ഫിലോമിന മച്ചേരി, വില്ലേജ് ഓഫീസ എ.എം.ആന്റണി എന്നിവ പങ്കെടുത്തു. എരുമപ്പെട്ടി പഞ്ചായത്തിലെ നെല്ലുവായ് വില്ലേജിപ്പെട്ട മേച്ചികാട്ടി പത്ത് ഏക്ക ഭൂമിയാണ്  വിദ്യാലയത്തിനായി വിട്ട് നകുന്നത്. ഈ മാസം 25 നകം ഭൂമിയുടെ  സ്കെച്ച് തയ്യാറാക്കി പാട്ടക്കരാ വ്യവസ്ഥയി സ്ഥലം വിട്ടുനകാനുള്ള നടപടി  വേഗത്തി പൂത്തീകരിക്കാ യോഗത്തി തീരുമാനമെടുത്തു.നടപടി ക്രമങ്ങ ഏകോപിപ്പിക്കുന്നതിന് അസി.കളക്ട വിനയ് ഗോയലിനെ ചുമതലപ്പെടുത്തുകയും ചെയ്തു.

Post A Comment: