കണ്ണൂരില്‍ അറസ്റ്റിലായ അഞ്ച് പേരില്‍ താലിബാന്‍ ഹംസ എന്നറിയപ്പെടുന്ന യു കെ ഹംസ ഐ എസിന്‍റെ മുഖ്യ പരിശീലകനാണെന്ന് പൊലീസ്.കണ്ണൂ: ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്ന സംശയത്തെത്തുടന്ന് കണ്ണൂരില്‍ അറസ്റ്റിലായ അഞ്ച് പേരില്‍ താലിബാന്‍ ഹംസ എന്നറിയപ്പെടുന്ന യു കെ ഹംസ ഐ എസിന്‍റെ  മുഖ്യ പരിശീലകനാണെന്ന് പൊലീസ്. ചോദ്യം ചെയ്യലിനിടെ ‘ഇസ്ലാമിക് സ്റ്റേറ്റ് ആണ് യഥാര്‍ത്ഥ മുസ്ലിംങ്ങള്‍’ എന്ന് പറഞ്ഞ ഹംസ ഇത് തെറ്റാണെന്ന് തെളിയിക്കാന്‍ ഏത് വലിയ മുസ്ലിം പണ്ഡിതന്മാരെ വിളിക്കാമെന്നും പൊലീസിനെ വെല്ലുവിളിച്ചു. എന്‍ഡിടിവിയാണ് ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.  മുഖ്യ ഭീകരവാദ കണ്ണിയെന്ന് സംശയിക്കുന്ന ഈ 52കാരന്‍ 1998  മുതല്‍ ഗള്‍ഫ് രാജ്യങ്ങളില്‍  ഭീകരപ്രവര്‍ത്തനം നടത്തി വരുന്നതായും പൊലീസ് പറഞ്ഞു. ബഹ്റൈനില്‍ അല്‍ അന്‍സാര്‍ എന്ന മത സംഘടനയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയായിരുന്നു. ഇത് ഐഎസിന് വേണ്ടി പരിശീലനം സംഘടിപ്പിക്കുന്ന സംഘടനയാണെന്നാണ് പൊലീസിന്റെ സംശയം. ഇത് വഴി ഒരുപാട് ചെറുപ്പക്കാര്‍ സിറിയയില്‍ ഐഎസില്‍ ചേരാന്‍ പോയിട്ടുണ്ടെന്നും പൊലീസ് സംശയിക്കുന്നു.
ഇന്നാണ് ഹംസയേയും മനാഫ് റഹ്മാനേയും (42) പൊലീസ് അറസ്റ്റ് ചെയ്തത്. തലശ്ശേരി സ്വദേശികളായ ഇവരെ വളപട്ടണം പൊലീസാണ് അറസ്റ്റ് ചെയ്തത്. ഐഎസ് ബന്ധം സംശയിക്കുന്ന 3 പേരെ ഇന്നലെ ജില്ലയി അറസ്റ്റ് ചെയ്തിരുന്നു. വളപട്ടണം, ചക്കരക്കല്ല് സ്വദേശികളാണ് പിടിയിലായത്. ഐഎസി ചേന്ന ഇവ തുക്കിയിനിന്ന് മടങ്ങി നാട്ടിലെത്തിയപ്പോഴാണ് പൊലീസ് കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം. കണ്ണൂ ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയത്. യുഎപിഎ ഉപ്പടെയുള്ള ഗുരുതരമായ വകുപ്പുക ചുമത്തി ഇവരെ റിമാഡ് ചെയ്തു.
ഇവ വിദേശത്ത് ജോലിക്കായി പോയവരാണെന്നും ഇവിടെ നിന്ന് ഇവ സിറിയയിലേക്ക് കടക്കാ പോയിയെന്നുമാണ് പൊലീസിന്റെ കണ്ടെത്ത. തുക്കി വഴിയാണ് ഇവ സിറിയയിലേക്ക് കടക്കാ ശ്രമിച്ചത്. എന്നാ ഈ ശ്രമം പരാജയപ്പെട്ടതിന് ശേഷമാണ് ഇവ നാട്ടിലേക്ക് തിരിച്ചെത്തിയത്. നാട്ടി എത്തിയതിന് ശേഷം ഇവ പൊലീസ് നിരീക്ഷണത്തിലായിരുന്നുവെന്നും വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലുമാണ് ഇവരെ അറസ്റ്റ് ചെയ്തതെന്നും പൊലീസ് പറയുന്നു.

Post A Comment:

Back To Top