ഹൈദരാബാദ് രാജിവ് ഗാന്ധി വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ വേട്ട.

ദില്ലി: ഹൈദരാബാദ് രാജിവ് ഗാന്ധി വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ വേട്ട. 18,71,187 രൂപയുടെ സ്വര്‍ണം പിടികൂടി.  വ്യത്യസ്ത സംഭവങ്ങളിലായി രണ്ടു യാത്രക്കാരില്‍ നിന്നാണ് കസ്റ്റംസ് ഉദ്ധ്യോഗസ്ഥര്‍ സ്വര്‍ണം പിടികൂടിയത്.  

Post A Comment: