ഭാര്യയെ വെട്ടികൊലപെടുത്തിയ കേസിലെ പ്രതിയെ ആത്മഹത്യ ചെയ്തനിലയില്‍ കണ്ടെത്തി. ആനായ്ക്കല്‍ പനങ്ങാട്ട് വീട്ടില്‍ പ്രതീഷ് ( 40 ) നെയാണ് വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.


കുന്നംകുളം: ഭാര്യയെ വെട്ടികൊലപെടുത്തിയ കേസിലെ പ്രതിയെ ആത്മഹത്യ ചെയ്തനിലയില്‍ കണ്ടെത്തി. ആനായ്ക്കല്‍ പനങ്ങാട്ട് വീട്ടില്‍ പ്രതീഷ് ( 40 ) നെയാണ് വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.കഴിഞ്ഞ ഫെബ്രുവരി 21 ന് സംശയത്തെ തുടര്‍ന്ന് ഇയാള്‍ ഭാര്യയെ വെട്ടി കൊലപ്പെടുതുകയും തുടര്‍ന്ന് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയും ചെയ്തിരുന്നു. ജാമ്യത്തിലിറങ്ങിയ പ്രതീഷ് ഇന്നലെ ആത്മഹത്യ ചെയ്യുകയായിരുന്നു.    


Post A Comment: