കൊച്ചി മെട്രോയുടെ പാലാരിവട്ടം മുതൽ മഹാരാജാസ് വരെയുള്ള ഭാഗത്തെ യാത്ര ആരംഭിച്ചു. വരെയുള്ള അഞ്ചു കിലോമീറ്റർ ലൈനിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.

രാജിവെ രാജിവെ
കൊച്ചി :  കൊച്ചി മെട്രോയുടെ പാലാരിവട്ടം മുത മഹാരാജാസ് വരെയുള്ള ഭാഗത്തെ യാത്ര ആരംഭിച്ചു. വരെയുള്ള അഞ്ചു കിലോമീറ്റ ലൈനിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയ നിവഹിച്ചു. കേന്ദ്രമന്ത്രി ഹദീപ് സിങ് പുരി അധ്യക്ഷനായിരുന്നു. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, എംഎഎമാരായ ഹൈബി ഈഡ, സാദത്ത് എന്നിവരും സന്നിഹിതരായിരുന്നു. മെട്രോയുടെ നിര്‍മാണം തൃപ്പൂണിത്തുറ വരെ നീട്ടുന്നതിനാവശ്യമായ നടപടികള്‍ സംസ്ഥാനസര്‍ക്കാര്‍ എടുത്തുവെന്ന് പിണറായി വിജയ പറഞ്ഞു. സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട വേഗത്തിലാക്കുവാന്‍ ജില്ലാ ഭരണകൂടത്തിന് നിദേശം നല്‍കിയിട്ടുണ്ട്. തൃപ്പൂണിത്തുറ വരെ മെട്രോ എത്തുന്നതോടുകൂടി നഗര ഗതാഗത സംവിധാനത്തി വലിയ മാറ്റം ഉണ്ടാവും. പാലാരിവട്ടം-കാക്കനാട് ഭാഗത്തേക്കുള്ള 11.2 കിലോമീറ്റ നിമാണപ്രവത്തനങ്ങളും ഉട ആരംഭിക്കും. കൊച്ചി വാട്ടര്‍ മെട്രോ 2019 മാച്ചി ജനങ്ങക്ക് സമപ്പിക്കാനാവുമെന്നും അദ്ദേഹം പറഞ്ഞു.

 Post A Comment: