വ്യാപാരിയെ ആക്രമിച്ചു ലക്ഷങ്ങള്‍ കവര്‍ന്ന കേസില്‍ വിദേശത്തേക്ക് കടന്ന പ്രതികളുടെ ചിത്രങ്ങള്‍

കുന്നംകുളം: വ്യാപാരിയെ ആക്രമിച്ചു ലക്ഷങ്ങള്‍ കവര്‍ന്ന കേസില്‍ വിദേശത്തേക്ക് കടന്ന പ്രതികളുടെ ചിത്രങ്ങള്‍ പുറത്ത്. മുഖ്യ പ്രതിയും വ്യാപാരിയുടെ മുന്‍ ഡ്രൈവറുമായ റാഷിദിന്‍റെ അടക്കമുള്ള ചിത്രങ്ങളാണ് പോലീസ് പുറത്തു വിട്ടിരിക്കുന്നത്. ( ചിത്രത്തില്‍ ഇടത്തു നിന്ന് റാഷിദ്‌, ഉസ്മാന്‍, ഷുഹൈബ് എന്നിവര്‍ )

Post A Comment: