ചാവക്കാട് നിന്നും 21.5 ലക്ഷം രൂപയുടെ കള്ളനോട്ട് പിടികൂടി


ചാവക്കാട് നിന്നും 21.5 ലക്ഷം രൂപയുടെ കള്ളനോട്ട് പിടികൂടി. ജോയി, മുജീബ് റഹ്മാന്‍, റഷീദ്‌ എന്നിവരാണ് പിടിയിലായത്. രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ചാവക്കാട് പരിസരത്തുനിന്നും മൂന്നുപേരെയും പോലീസ് വലയിലാക്കുകയായിരുന്നു. 


Post A Comment: