കഞ്ചാവ് വില്‍പനയ്‌ക്കെത്തിയ യുവാവിനെ എക്‌സൈസ് സംഘം പിടികൂടി. ചാവക്കാട് സ്വദേശി വലിയപുരയ്ക്കല്‍ ഷാഹിര്‍ (27) ആണ് പിടിയിലായത്ഇരിങ്ങാലക്കുട: കഞ്ചാവ് വില്‍പനയ്‌ക്കെത്തിയ യുവാവിനെ എക്‌സൈസ് സംഘം പിടികൂടി. ചാവക്കാട് സ്വദേശി വലിയപുരയ്ക്കല്‍ ഷാഹിര്‍ (27) ആണ് ഇരിങ്ങാലക്കുട എക്‌സൈസ് സംഘത്തിന്റെ പിടിയിലായത്. തൊമ്മാന പാടത്ത് ബണ്ട് റോഡില്‍ കഞ്ചാവ് വില്പന നടത്താന്‍ ശ്രമിക്കുന്നതിനിടയിലാണ് ഇയാളെ പിടിയിലായത്. 

Post A Comment: