വസ്തു ഇടപാടുകാരൻ രാജീവിനെ കൊലപ്പെടുത്തിയ കേസിൽ അഡ്വ. സി പി ഉദയഭാനു മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയിൽ

ചാലക്കുടി വസ്തു ഇടപാടുകാര രാജീവിനെ കൊലപ്പെടുത്തിയ കേസി അഡ്വ. സി പി ഉദയഭാനു മുകൂ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയി. അഡ്വ. ബി രാമപിള്ള മുഖേനയാണ് അപേക്ഷ നല്‍കിയത്. രാജീവിന്റെ വധത്തി പങ്കില്ലെന്ന് ഉദയഭാനു ജാമ്യാപേക്ഷയി പറയുന്നു. സക്കാരിനു വേണ്ടി ഒട്ടേറെ കേസുകളി സ്പെഷ പ്രോസിക്യൂട്ടറായിരുന്ന താ നിയമവ്യവസ്ഥയെ ബഹുമാനിക്കുന്നയാളാണ്. അതിനാ തന്നെ ഇത്തരമൊരു കൃത്യത്തിനു കൂട്ടു നിക്കില്ല. അറസ്റ്റിലായവരിനിന്ന് അന്വേഷണ ഉദ്യോഗസ്ഥ തെറ്റായ മൊഴിയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. തന്നെ ഈ കേസുമായി ബന്ധിപ്പിക്കാ ന്യായീകരണങ്ങളൊന്നുമില്ല. ഈ ഘട്ടത്തി തന്നെ ചോദ്യം ചെയ്യേണ്ട കാര്യവുമില്ല. അന്വേഷണവുമായി താ സഹരിക്കുമെന്നും അദ്ദേഹം മുകൂ ജാമ്യാപേക്ഷയി വ്യക്തമാക്കി. കൊല്ലപ്പെട്ട രാജീവിന്റെ വീട്ടി ഉദയഭാനു ചെല്ലുന്നതിന്റെ ദൃശ്യങ്ങ പൊലീസിനു ലഭിച്ചതിനു പിന്നാലെയാണ് മുകൂ ജാമ്യത്തിനുള്ള ശ്രമം. ഇതുകൂടാതെ മറ്റു പല നിണായക തെളിവുകളും പൊലീസിനു ലഭിച്ചിട്ടുള്ളതായാണു വിവരം. രാജീവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മുഖ്യപ്രതി അങ്കമാലി ചെറുമഠത്തി ജോണി (ചക്കര ജോണി)യെയും കൂട്ടാളി രഞ്ജിത്തിനെയും പൊലീസ് നേരത്തെ പിടികൂടിയിരുന്നു. ഫോ സംഭാഷണ രേഖകളി, സംഭവ ദിവസം ഇവരുടെ ഫോണിനിന്ന് അഭിഭാഷകന്റെ ഫോണിലേക്കു പോയ വിളികളുടെ വിവരമടക്കം എല്ലാ തെളിവുകളും കാണിച്ചപ്പോ പ്രതികക്ക് ഉത്തരംമുട്ടി. ഇതിനുശേഷമാണ് അഭിഭാഷകന്റെ പങ്കു സംബന്ധിച്ച് ഇരുവരും മൊഴി നകിയത്. ഉദയഭാനുവിന്റെ പങ്കു സംബന്ധിച്ച മറ്റു തെളിവുകളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. റിമാഡ് റിപ്പോട്ടി അഭിഭാഷക സി.പി.ഉദയഭാനുവിന്റെ പേരുമുണ്ട്. കേസി ഉദയഭാനുവിന്റെ പങ്കിലേക്കു നേരിട്ടു വെളിച്ചം വീശുന്നതാണ് റിമാഡ് റിപ്പോട്ടിലെ പരാമശങ്ങ.Post A Comment: