ഹിസ്​ബുല്‍ മുജാഹിദീന്‍ നേതാവ്​ സെയ്​ദ്​ സലാഹുദീ​​​​ന്‍റെ മകന്‍ സെയ്​ദ്​ ശാഹിദ്​ യൂസഫിനെ എന്‍.​െഎ.എ അറസ്​റ്റ്​ ചെയ്​തുദില്ലി: ഹിസ്​ബുല്‍ മുജാഹിദീന്‍ നേതാവ്​ സെയ്​ദ്​ സലാഹുദീ​​​​ന്‍റെ മകന്‍ സെയ്​ദ്​ ശാഹിദ്​ യൂസഫിനെ എന്‍.​െഎ.എ അറസ്​റ്റ്​ ചെയ്​തു. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക്​ പണം സംഘടിപ്പിച്ചുവെന്ന 2011ലെ കേസിലാണ്‌​ ശാഹിദിനെ എന്‍.​െഎ.എ അറസ്​റ്റ്​ ചെയ്​തത്​. ജമ്മു കശ്​മീര്‍ സര്‍ക്കാറി​ലെ കൃഷി വകുപ്പില്‍ ഉദ്യോഗസ്​ഥനാണ്​ ശാഹിദ്​. 

Post A Comment: