ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചു സ്വര്‍ണം കടത്താന്‍ ശ്രമിച്ച യുവാവ് അറെസ്റ്റിലായി. തമിഴ് നാട് സ്വദേശിയായ യുവാവിനെയാണ് കോയമ്പത്തൂര്‍ വിമാനത്താവളത്തില്‍ വെച്ച് എക്സ്സൈസ് സംഘം പിടികൂടിയത്

കോയമ്പത്തൂര്‍:  ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചു സ്വര്‍ണം കടത്താന്‍ ശ്രമിച്ച യുവാവ് അറെസ്റ്റിലായി. തമിഴ് നാട് സ്വദേശിയായ യുവാവിനെയാണ് കോയമ്പത്തൂര്‍ വിമാനത്താവളത്തില്‍ വെച്ച് എക്സ്സൈസ് സംഘം പിടികൂടിയത്. കാപ്സൂള്‍ രൂപത്തിലാകിയ സ്വര്‍ണം ഇയാള്‍ വിഴുങ്ങിയ നിലയിലായിരുന്നു. സംശയം തോന്നി നടത്തിയ സ്കാനിങ്ങിലാണ് സ്വര്‍ണം കണ്ടെത്തിയത്, 13 ലക്ഷം രൂപ വിലവരുന്ന 432 ഗ്രാം സ്വര്‍ണാഭരണങ്ങള്‍ ഇയാളില്‍ നിന്ന് പിടിച്ചെടുത്തു, 

Post A Comment: