പുലിയുടെ ആക്രമണത്തില്‍ പരിക്കേറ്റത്. മുഖത്തും കാലിനും മുറിവേറ്റ ബാലനെ ടാറ്റ എസ്‌റ്റേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ചാലക്കുടി: മലക്കപ്പാറയില്‍ പുലിയുടെ ആക്രമണത്തില്‍ 13 വയസ്സുകാരനു പരുക്ക്. തോട്ടം തൊഴിലാളി വേലുച്ചാമിയുടെ മകന്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിയായ ദിവിന്‍ കുമാറിനാണ് പുലിയുടെ ആക്രമണത്തില്‍ പരിക്കേറ്റത്. മുഖത്തും കാലിനും മുറിവേറ്റ ബാലനെ ടാറ്റ എസ്‌റ്റേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരുക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക നിഗമനം.

Post A Comment: