നഗരസഭ കേരളോത്സവത്തിന്‍റെ ഉദ്ഘാടന വേദിയിലായിരുന്നു നഗരസഭ വനിതാ കൗണ്‍സിലര്‍മാര്‍ ജിമിക്കിക്കു വേണ്ടി ചുവടു വെച്ചത്.കുന്നംകുളം:ജിമിക്കി കമ്മലിന്റെ ആവേശം അവസാനിക്കുന്നില്ല. പാട്ടിനു ചുവടുവെച്ച് നഗരസഭ വനിതാ കൌണ്സിലര്മാരും. നഗരസഭ കേരളോത്സവത്തിന്റെ ഉദ്ഘാടന വേദിയിലായിരുന്നു നഗരസഭ വനിതാ കൗണ്സിലര്മാര്ജിമിക്കിക്കു വേണ്ടി ചുവടു വെച്ചത്.  

നഗരസഭ ചെയര്പഴ്സണ്സീതാരവീന്ദ്രന്തന്നെ ആദ്യ ചുവടുമായി എത്തി, ഒപ്പം സ്ഥിരം സമതി അംഗങ്ങളായ ഗീതാശശി, മിഷ സബാസ്റ്റ്യന്തുടങ്ങി രാഷ്ട്രീയ വിത്യാസമില്ലാതെ മുഴുവന്വനിതകൗണ്സിര്മാരും  വേദിയിലെത്തി. നൃത്തം ഹരമായതോടെ കാണികളായ യുവതികളും ഇവര്ക്കൊപ്പം കൂടി. ഇതോടെ കേരളോത്സവ വേദിയില്ജിമിക്കി കമ്മല്ആവേശമായി മാറി.


Post A Comment: