നടന്‍ ദിലീപിന്‍റെ ഉടമസ്ഥതയിലുള്ള ചാലക്കുടിയിലെ ഡി സിനിമാസ്, സര്‍ക്കാര്‍ ഭൂമി കയ്യേറിയതുമായി ബന്ധപ്പെട്ട് നല്‍കിയ ഹര്‍ജി നിലനില്‍ക്കില്ലെന്ന് തൃശൂര്‍ വിജിലന്‍സ് കോടതി.

 

തൃശൂര്‍: നടന്‍ ദിലീപിന്‍റെ ഉടമസ്ഥതയിലുള്ള
26 October 2017

ചാലക്കുടിയിലെ ഡി സിനിമാസ്, സര്‍ക്കാര്‍ ഭൂമി കയ്യേറിയതുമായി ബന്ധപ്പെട്ട് നല്‍കിയ ഹര്‍ജി നിലനില്‍ക്കില്ലെന്ന് തൃശൂര്‍ വിജിലന്‍സ് കോടതി. ഇത് സംബന്ധിച്ച പരാതിയെ തുടര്‍ന്ന് അന്വേഷണം നടത്തിയ വിജിലന്‍സിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഹര്‍ജി നിലനില്‍ക്കില്ലെന്ന് കോടതി ഉത്തരവിട്ടത്. പരാതിക്കാരന് പുതിയ പരാതി സമര്‍പ്പിക്കാന്‍ സമയം അനുവദിക്കാന്‍ തയ്യാറാണെന്നും കോടതി അറിയിച്ചു. പൊതു പ്രവര്‍ത്തകനായ പി.ഡി ജോസഫാണ് നേരത്തെ കോടതിയ. സമീപിച്ചത്. നവംബര്‍ 10 ന് കേസ് വീണ്ടും പരിഗണിക്കും

Post A Comment: