ബുധനാഴ്ച രാത്രി എട്ടുമണിയോടെ ആയിരുന്നു ശ്രീധറിന്റെ മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്


തമിഴ്നാട്ടിലെ ദാവൂദ്' എന്നറിയപ്പെടുന്ന കുപ്രസിദ്ധ കുറ്റവാളി ശ്രീധര്ധനപാലനെ(44) സയനൈഡ് കഴിച്ച് ആത്മഹത്യ ചെയ്ത നിലയില്കണ്ടെത്തി. ബുധനാഴ്ചയാണ് ശ്രീധറിനെ കംബോഡിയയില്മരിച്ച നിലയില്കണ്ടെത്തിയതെന്ന് ദേശീയമാധ്യമങ്ങള്റിപ്പോര്ട്ട് ചെയ്യുന്നു. ഏഴു കൊലപാതകങ്ങള്ഉള്പ്പെടെ 43 കേസുകളില്പ്രതിയാണ് ഇയാള്‍ . ബുധനാഴ്ച രാത്രി എട്ടുമണിയോടെ ആയിരുന്നു ശ്രീധറിന്റെ മരണം റിപ്പോര്ട്ട് ചെയ്യപ്പെട്ടത് 

ആശുപത്രിയില്എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. 'ആത്മഹത്യ ചെയ്യുന്നതിനു മുമ്പേ തമിഴ്നാട്ടിലെ കാഞ്ചീവരത്തുള്ള അനുയായികളെ ശ്രീധര്വിളിച്ചിരുന്നു. മരിക്കാന്പോവുകയാണെന്ന് അവരോട് പറഞ്ഞു'. ഇന്ത്യയിലേക്ക് മടങ്ങിവരാന്തടസം പോലീസാണെന്നും ശ്രീധര്പറഞ്ഞതായി ഉന്നതോദ്യോഗസ്ഥര്അറിയിച്ചു

 അനധികൃത മദ്യവില്പനയും ഭൂമാഫിയാ തലവനുമായിരുന്ന ഇയാള്. തമിഴ്നാട്, കേരളം, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളില്അനധികൃത മദ്യക്കച്ചവടം നടത്തിയിരുന്നു.


Post A Comment: