പെട്രോളിനും ഡീസലിനും വില കുറയും. പെട്രോളിനും ഡീസലിനും രണ്ട് രൂപ വീതമാണ് കുറയുക. പുതുക്കിയ വില ഇന്ന് അർദ്ധരാത്രി മുതൽ നിലവിൽ വരും.

 ന്യൂഡഹി: പെട്രോളിനും ഡീസലിനും വില കുറയും. പെട്രോളിനും ഡീസലിനും രണ്ട് രൂപ വീതമാണ് കുറയുക. പുതുക്കിയ വില ഇന്ന് അദ്ധരാത്രി മുത നിലവി വരും. എക്‌സൈസ് നികുതിയി കുറവ് വരുത്താ കേന്ദ്രസക്കാ തീരുമാനമെടുത്തതോടെയാണ് വില കുറയുന്നത്.
ഇന്ധനവില വദ്ധനവി രാജ്യത്തെങ്ങും പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് പെട്രോളിനും ഡീസലിനും ഏപ്പെടുത്തിയിരുന്ന നികുതിയി കുറവ് വരുത്താ കേന്ദ്രസക്കാ തീരുമാനിച്ചത്. എന്ത് പ്രതിഷേധമുണ്ടാലും എക്സൈസ് തീരുവയി ഇളവ് വരുത്തില്ലെന്നായിരുന്നു കേന്ദ്ര നിലപാട്. അധിക നികുതിയിലൂടെ ലഭിക്കുന്ന വരുമാനം വികസന പ്രവത്തനങ്ങക്കായി ഉപയോഗിക്കും എന്നായിരുന്നു കേന്ദ്ര സക്കാ വൃത്തങ്ങളുടെ വിശദീകരണം. അതിനിടയി വാഹനമുള്ളവ കാശുള്ളവരാണെന്ന കേന്ദ്രമന്ത്രി അഫോസ് കണ്ണന്താനത്തിന്റെ പ്രസ്താവന ഏറെ വിവാദമായിരുന്നു. കൂടിയ എണ്ണ വിലയിലൂടെ ലഭിക്കുന്ന ലാഭം വഴി കക്കൂസ് അടക്കമുള്ള സൗകര്യങ്ങ ജനങ്ങക്ക് ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.


Post A Comment:

Back To Top