പ്രതിരോധ കുത്തിവെപ്പ് നടക്കുന്നതിനിടയില്‍ വിദ്യാര്‍ത്ഥി ചിരിച്ചതിനെ ചോദ്യം ചെയ്തുകൊണ്ട് അധ്യാപകന്‍ മര്‍ദിച്ചുവെന്നാണ് കേസ്.


ബദിയടുക്ക:  റുബെല്ല പ്രതിരോധ കുത്തിവെപ്പിനിടെ ചിരിച്ച വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ചുവെന്ന പരാതിയില്‍ അധ്യാപകനെതിരെ പോലീസ് കേസെടുത്തു. പെര്‍ള സ്‌കൂളിലെ ബാലകൃഷ്ണഗട്ടിക്കെതിരെയാണ് കേസ്.

മീസില്‍സ് റുബെല്ല പ്രതിരോധ കുത്തിവെപ്പ് നടക്കുന്നതിനിടയില്‍ വിദ്യാര്‍ത്ഥി ചിരിച്ചതിനെ ചോദ്യം ചെയ്തുകൊണ്ട് അധ്യാപകന്‍ മര്‍ദിച്ചുവെന്നാണ് കേസ്.


Post A Comment: