1.8 മില്ല്യൺ ദിർഹവുമായി മുങ്ങിയവരെ ഷാർജ പൊലീസ് പിടി കൂടി. മോഷണം നടത്തി 24 മണിക്കൂറിനുള്ളിലാണ് രണ്ട് യുവാക്കളെ സിഐഡിയും ഷാർജ പൊലീസും പിടി കൂടിയത്.


 ഷാജ: ജോലി ചെയ്തിരുന്ന കമ്പിനിയി നിന്ന് 1.8 മില്ല്യ ദിഹവുമായി മുങ്ങിയവരെ ഷാജ പൊലീസ് പിടി കൂടി. മോഷണം നടത്തി 24 മണിക്കൂറിനുള്ളിലാണ് രണ്ട് യുവാക്കളെ സിഐഡിയും ഷാജ പൊലീസും പിടി കൂടിയത്.
അപ്പാ‌ട്ട്മെന്റ്യ കുത്തി പൊളിച്ച് പണം മോഷ്ടിച്ചുവെന്ന വിവരത്തെ തുടന്ന് പൊലീസ് എത്തിയെങ്കിലും വിരലടയാളം കണ്ടെത്താ കഴിഞ്ഞില്ല തുടന്ന് നടത്തിയ അന്വേഷണത്തി ഒരു ഹോട്ടലി നിന്ന് 7000000 ദിഹവുമായി യുവാവിനെ പൊലീസ് പിടി കൂടുകയായിരുന്നു. ഇത് മോഷ്ടിച്ച പണമാണെന്ന് ഇയാ പൊലീസിനോട് സമ്മതിച്ചു.

Post A Comment: