എറണാകുളം തിരുവാങ്കുളത്ത് 11 കിലോ കഞ്ചാവ് പോലീസ് പിടികൂടി.




കൊച്ചി: എറണാകുളം തിരുവാങ്കുളത്ത് 11 കിലോ കഞ്ചാവ് പോലീസ് പിടികൂടി. സംഭവത്തില്‍ വാഗമണ്‍ സ്വദേശി മുരുകനെ പോലീസ് അറസ്റ്റ് ചെയ്തു. വാഗമണ്ണില്‍ നിന്ന് എറണാകുളം ഭാഗത്തേക്ക് വരുമ്പോഴായിരുന്നു മുരുകനെ പോലീസ് അറസ്റ്റ് ചെയ്തത്.

Post A Comment: