സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ആഡംബര കാർ യാത്രയിൽ വീഴ്ച പറ്റിയെന്ന് പാർട്ടി കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ വിലയിരുത്തല്‍


കോഴിക്കോട് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ആഡംബര കാ യാത്രയി വീഴ്ച പറ്റിയെന്ന് പാട്ടി കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ വിലയിരുത്തല്‍. ജനജാഗ്രതാ യാത്രയി കൊടുവള്ളിയിലെ സ്വീകരണ കമ്മിറ്റിക്ക്  ജാഗ്രതക്കുറവുണ്ടായി. വിവാദത്തിനിടയാകാവുന്ന വാഹനം ഒഴിവാക്കേണ്ടതായിരുന്നു. ഇക്കാര്യത്തി കോടിയേരി ബാലകൃഷ്ണനെ അധിക്ഷേപിക്കുന്നതില്‍ കാര്യമില്ലെന്നും സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു.
കോടിയേരി ബാലകൃഷ്ണ നയിക്കുന്ന ജനജാഗ്രതാ യാത്രയ്ക്കു കൊടുവള്ളിയികിയ സ്വീകരണത്തിനിടെ ഉപയോഗിച്ച കാറിനെച്ചൊല്ലിയാണ് വിവാദം ഉയര്‍ന്നു വന്നത്. നഗരസഭ കൗസില കാരാട്ട് ഫൈസലിന്റെ ഉടമസ്ഥതയിലുള്ള 44 ലക്ഷം രൂപ വിലയുള്ള മിനി കൂപ്പ കാറിലായിരുന്നു കോടിയേരിയുടെ സഞ്ചാരം. 
കാരാട്ട് ഫൈസ ഹവാല കേസ് പ്രതിയാണെന്നാരോപിച്ചു ബിജെപി നേതാവ് കെ.സുരേന്ദ്ര ഫെയ്സ്ബുക്കി പോസ്റ്റിട്ടതോടെയാണു യാത്ര വിവാദമായത്. 2013 കരിപ്പൂ വിമാനത്താവളം വഴി നടന്ന സ്വണക്കള്ളക്കടത്തു കേസിലെ പ്രതിയായ ഷഹബാസിന്റെ ഭാര്യയുടെ പേരിലുള്ള ഓഡി ക്യു സെവ കാ കാരാട്ട് ഫൈസലിന്റെ വീട്ടി നിന്നു ഡിആഐ കസ്റ്റഡിയിലെടുത്തിരുന്നു. ഫൈസലിനെയും ഡിആഐ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തു.
അതേസമയം തനിക്കെതിരെ ഇതുമായി ബന്ധപ്പെട്ടു കേസുകളൊന്നും നിലവിലില്ലെന്നായിരുന്നു വ്യവസായി കൂടിയായ ഫൈസ കാരാട്ടിന്റെ പ്രതികരണം. ഈ കേസിപ്പെട്ട മറ്റു പ്രതികക്കെല്ലാമെതിരെ കോഫെപോസ നിയമപ്രകാരം ഡിആഐ നടപടി സ്വീകരിച്ചിട്ടുണ്ട്. ഇപ്പോ ഉയന്നിരിക്കുന്ന വിവാദങ്ങ രാഷ്ട്രീയലക്ഷ്യം വച്ചുള്ളതു മാത്രമാണെന്നുമാണ് കാരാട്ട് ഫൈസലിന്റെ വാദം. 


Post A Comment: