നെടുമങ്ങാട് കൂവക്കുടി പാലത്തില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തുതിരുവനന്തപുരം: നെടുമങ്ങാട് കൂവക്കുടി പാലത്തില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു. വെള്ളനാട് കണ്ണംപള്ളി സ്വദേശി അഞ്ജലി (19)യാണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് സംഭവം. പെണ്‍കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ആത്മഹത്യ ചെയ്യാനുള്ള കാരണം അറിവായിട്ടില്ല.

Post A Comment: