പെട്രോൾ പമ്പിൽ നിർത്തിയിട്ടിരുന്ന ഫിതമോൾ, സെന്റ് ഫ്രാൻസീസ് എന്നീ സ്വകാര്യ ബസ്സുകൾക്ക് നേരെയാണ് ആക്രമണമുണ്ടായത്


എരുമപ്പെട്ടിയി നിത്തിയിട്ടിരുന്ന  സ്വകാര്യ ബസ്സുകക്ക് നേരെ ആക്രമണം. 

ബൈക്കിലെത്തിയ രണ്ടംഗ സഘം ബസ്സുകളുടെ ചില്ലുക കല്ലെറിഞ്ഞ് തകത്തു. സക്കാ ആശുപത്രിക്ക് സമീപമുള്ള പെട്രോ പമ്പി നിത്തിയിട്ടിരുന്ന ഫിതമോ, സെന്റ് ഫ്രാസീസ് എന്നീ  സ്വകാര്യ ബസ്സുകക്ക് നേരെയാണ്  ആക്രമണമുണ്ടായത്. ഇന്നലെ രാത്രി 10 മണിയോടെയാണ് സംഭവം. പമ്പ് അടച്ചതിന് ശേഷം എത്തിയ  രണ്ടംഗ സംഘം  പെട്രോ ആവശ്യപ്പെടുകയും തരാ നിവ്വാഹമില്ലെന്ന് അറിയിച്ച ജീവനക്കാരനുമായി  വാക്കേറ്റമുണ്ടാവുകയും  ചെയ്തു. ഇതിന് ശേഷം മടങ്ങിപോകുന്നതിനിടയിലാണ്  ബസ്സുകളുടെ ചില്ലുക എറിഞ്ഞ് തകത്തത്. എരുമപ്പെട്ടി  പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ബൈക്കിന്റെ നമ്പ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തി അക്രമികളെ  തിരിച്ചറിഞ്ഞതായും സൂചനയുണ്.

  • വീഡിയോ കാണാം.

Post A Comment: