സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസ് വധക്കേസില്‍ ജയിലില്‍ കഴിയുന്ന വിവാദ വ്യവസായി നിസാമിന്റെ പരാതിയില്‍ സഹോദരനും, കമ്പനി മാനേജര്‍ക്കുമെതിരെ വെസ്റ്റ് പോലീസ് കേസെടുത്തു

തൃശൂര്‍:  സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസ് വധക്കേസില്‍ ജയിലില്‍ കഴിയുന്ന വിവാദ വ്യവസായി നിസാമിന്‍റെ പരാതിയില്‍ സഹോദരനും, കമ്പനി മാനേജര്‍ക്കുമെതിരെ വെസ്റ്റ് പോലീസ്  കേസെടുത്തു. തന്‍റെ പവര്‍ അറ്റോണി ദുരുപയോഗം ചെയ്ത് കിങ്ങ് സ്‌പെയ്‌സ് കമ്പനിയുടെ നേതൃസ്ഥാനത്ത് നിന്ന് തന്നെ നീക്കം ചെയ്തുവെന്നാരോപിച്ച് നിസാം സി.ജെ.എം കോടതിയില്‍ സമര്‍പ്പിച്ച പരാതിയിലാണ് സഹോദരന്‍ അബ്ദുള്‍ റഷീദ്, മാനേജര്‍ ചന്ദ്രേശേഖരന്‍ എന്നിവര്‍ക്കെതിരെ കോടതി നിര്‍ദ്ദേശ പ്രകാരം കേസെടുത്തത്.

Post A Comment: