വിദ്യാലയങ്ങളെ ശിശു കേന്ദ്രീകൃതമാക്കി മാറ്റണമെന്ന് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ്. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായുള്ള നിയോജക മണ്ഡലം ശില്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം

കുന്നംകുളം. വിദ്യാലയങ്ങളെ  ശിശു കേന്ദ്രീകൃതമാക്കി മാറ്റണമെന്ന് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ്.   പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായുള്ള നിയോജക മണ്ഡലം ശില്പശാല  ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അധ്യാപക കേന്ദ്രീകൃതമായ നിലവിലെ സാഹചര്യം മാറി ഓരോ കുട്ടികളെയും ഓരോ യുണിറ്റ് ആയി കാണാന്‍ കഴിയുന്ന സാഹചര്യം വരണമെന്നും മതനിരപേക്ഷ ജനാധിപത്യം ഉത്പാദിപ്പിക്കാന്‍ വിദ്യാഭ്യാസത്തിന്‍റെ ജനകീയവത്കരണത്തിലൂടെ മാത്രമേ സാധിക്കുകയുള്ളൂ എന്നും അദ്ദേഹം അഭിപ്രായപെട്ടു. മണ്ഡലത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കാന്‍ വേണ്ടിയുള്ള നിര്‍ദേശങ്ങള്‍ ക്രോഡീകരിക്കുന്നതിനു സംഘടിപ്പിച്ച ശില്പശാലയില്‍  വ്യവസായ മന്ത്രിയും കുന്നംകുളം എം എല്‍ എയുമായ എ സി മൊയ്തീ അധ്യക്ഷനായി. ഒന്നാം ക്ലാസു മുത വിദ്യാഭ്യാസ നിലവാരം ഉയത്തുന്നതിനാവശ്യമായ ഭൗതിക സാഹചര്യങ്ങ ഒരുക്കുന്നതിനുള്ള നിദ്ദേശങ്ങളും അക്കാദമിക് നിലവാരമുയര്ത്താനാവശ്യമായ നിദ്ദേശങ്ങളും അടങ്ങുന്ന കരട് വികസന രേഖ യോഗത്തി അവതരിപ്പിച്ചു. ജില്ല വിദ്യാഭ്യാസ ഓഫീസതദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധ്യക്ഷ മാപി ടി എ പ്രസിഡണ്ടുമാവിദ്യാഭ്യാസ പ്രവത്തക തുടങ്ങിയവ നിദേശങ്ങഅവതരിപ്പിച്ചുഎ ഇ ഒ- പി സച്ചിദാനന്ദ സ്വാഗതവും ചൊവനൂ ബി ആ സി ജോ ബി പുലിക്കോട്ടി നന്ദിയും പറഞ്ഞു.

Post A Comment: