പഴയന്നൂര്‍ പറക്കുളത്ത് ടിപ്പറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു. പഴമ്പാലക്കോട് പണ്ടാറക്കുളമ്പില്‍ രാജന്‍ മകന്‍ വിജയകുമാര്‍ (33) ആണ് മരിച്ചത്.ചേലക്കര: പഴയന്നൂര്‍ പറക്കുളത്ത് ടിപ്പറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു. പഴമ്പാലക്കോട് പണ്ടാറക്കുളമ്പില്‍ രാജന്‍ മകന്‍ വിജയകുമാര്‍ (33) ആണ് മരിച്ചത്. രാവിലെ പുളിഞ്ചുവട്ടിനു സമീപത്തു വച്ചാണ് അപകടം നടന്നത്. നിയന്ത്രണം വിട്ട ബൈക്ക് ടിപ്പറില്‍ വന്നിടിക്കുകയായിരുന്നു. പരിക്കേറ്റ വിജയകുമാറിനെ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ട് പോകും വഴി മരണം സംഭവിക്കുകയായിരുന്നു.

Post A Comment: