മദ്യ ലോബിക്കായി എന്തുചെയ്യാനും സര്‍ക്കാരിന് മടിയില്ലെന്ന് മുന്‍ കെപിസിസി അധ്യക്ഷന്‍ വി.എം. സുധീരന്‍
തിരുവനന്തപുരം: മദ്യ ലോബിക്കായി എന്തുചെയ്യാനും സര്‍ക്കാരിന് മടിയില്ലെന്ന് മുന്‍ കെപിസിസി അധ്യക്ഷന്‍ വി.എം. സുധീരന്‍. മന്ത്രിമാരും ഉദ്യോഗസ്ഥരും അസത്യ പ്രചരണം നടത്തുന്നു. ബാറുകള്‍ തുറന്നതോടെ വ്യാജമദ്യത്തിന്‍റെയും മയക്കുമരുന്നിന്‍റെയും വ്യാപനവും ഉപയോഗവും വര്‍ധിച്ചെന്നും അദ്ദേഹം പറഞ്ഞു. മദ്യനയം പിന്‍വലിക്കാന്‍ തിങ്കളാഴ്ച സെക്രട്ടറിയേറ്റിലേയ്ക്ക് മാര്‍ച്ച്‌ നത്തുമെന്നും സുധീരന്‍ കൂട്ടിച്ചേര്‍ത്തു.

Post A Comment: