മിനിലോറിയിൽ നിന്നിറങ്ങിയോടിയ എരുമ നഗരത്തിൽ പരിഭ്രാന്തി പരത്തി. ചൊവ്വാഴ്ച രാവിലെ കുന്നംകുളം ബസ്റ്റാന്റിന് മുന്നിൽ വെച്ചായിരുന്നു സംഭവം.

കുന്നംകുളം: മിനിലോറിയി നിന്നിറങ്ങിയോടിയ എരുമ നഗരത്തി പരിഭ്രാന്തി പരത്തി. ചൊവ്വാഴ്ച രാവിലെ കുന്നംകുളം ബസ്റ്റാന്റിന് മുന്നി വെച്ചായിരുന്നു സംഭവം. പെരുമ്പിലാവ് ചന്തയി നിന്നും ചാവക്കാട്ടേക്ക് കൊണ്ടു പോകുകയായിരുന്ന എരുമ  മിനിലോറി ഗതാഗതക്കുരുക്കി പെട്ട സമയത്ത് ലോറിയി നിന്നും കെയ പൊട്ടിച്ച് ഇറങ്ങി  ഓടുകയായിരുന്നു. ബസ്റ്റാന്റിലെ പെട്ടിക്കടയിലെക്ക് കയറിയ എരുമ  കടയുടെ മുന്നിലെ ചില്ല് തകത്തു.ഇതിനിടെ സ്റ്റാന്റി നിന്നിരുന്ന വിദ്യാത്ഥികളും മറ്റു യാത്രക്കാരും പരിഭ്രാന്തരായി നാലു പാടും ചിതറിയോടി ഓട്ടത്തിനിടെ പലക്കും വീണ് ചെറിയ തോതി പരിക്കേറ്റു. സ്റ്റന്റി നിന്നും 'എരുമ യാത്രക്കാക്കിടയിലൂടെ വടക്കാഞ്ചേരി റോഡിലൂടെ ഓടി, സംഭവമറിഞ്ഞ് കുന്നംകുളം പോലീസും ഉടമയും എരുമയെ പിതുടന്നു. വടക്കാഞ്ചേരി റോഡി നിന്നും അയ്യപ്പത്ത് റോഡി എത്തിയ എരുമയെ തന്ത്രപൂവ്വം ഉടമയും നാട്ടുകാരും ചേന്ന് കുരുക്കിട്ട് പിടിച്ചുകെട്ടി. സ്കൂ, കോളേജ്, വിദ്യാത്ഥികളും വിദ്യാത്ഥിനികളും, റോഡിനിരുവശവും ,ബസ്റ്റാന്റിലും ഉണ്ടായിരുന്നെങ്കിലും അനിഷ്ട സംഭവങ്ങ ഒന്നും ഉണ്ടായില്ല.

Post A Comment: