പാലക്കാട് ഐഐടി ഉള്‍പ്പെടെ രാജ്യത്തെ ആറ് ഐഐടികള്‍ക്ക് സ്ഥിരം ക്യാമ്പസ് നിര്‍മിക്കാന്‍ കേന്ദ്ര ഗവണ്‍മെന്റ് 7002.42 കോടി രൂപ അനുവദിച്ചു


ന്യൂഡല്‍ഹി: പാലക്കാട് ഐഐടി ഉള്‍പ്പെടെ രാജ്യത്തെ ആറ് ഐഐടികള്‍ക്ക് സ്ഥിരം ക്യാമ്പസ് നിര്‍മിക്കാന്‍ കേന്ദ്ര ഗവണ്‍മെന്റ് 7002.42 കോടി രൂപ അനുവദിച്ചു. തിരുപ്പതി, ധര്‍വാര്‍ഡ്, ജമ്മു, ഭിലായ്, ഗോവ എന്നിവയാണ് ഫണ്ട് ലഭിച്ച മറ്റു ഐഐടികള്‍. നിലവില്‍ ഈ ആറ് ഐ ഐ ടികളും താത്കാലിക ക്യാമ്പസിലാണ് പ്രവര്‍ത്തിക്കുന്നത്. രാജ്യത്ത് ഇപ്പോള്‍ 23 ഐഐടികളുണ്ട്. ഇതില്‍ 11,000 സീറ്റുകളാണുള്ളത്.


Post A Comment: