ഈ മാസം 9,10 തീയതികളില്‍ പ്രഖ്യാപിച്ച അഖിലേന്ത്യ വാഹന പണിമുടക്കില്‍ പങ്കെടുക്കില്ലെന്ന് എ.ഐ.ടി.യു.സി അറിയിച്ചു



തിരുവനന്തപുരം: ഈ മാസം 9,10 തീയതികളില്‍ പ്രഖ്യാപിച്ച അഖിലേന്ത്യ വാഹന പണിമുടക്കില്‍ പങ്കെടുക്കില്ലെന്ന് എ.ഐ.ടി.യു.സി അറിയിച്ചു. കേരള സംസ്ഥാന പ്രൈവറ്റ് മോട്ടോര്‍ തൊഴിലാളി ഫെഡറേഷന്‍ (എ.ഐ.ടി.യു.സി) സംസ്ഥാന സെക്രട്ടറി പട്ടം ശശിധരന്‍ ആണ് ഇക്കാര്യമറിയിച്ചത്.

Post A Comment: